നാലു പേർക്ക് കുറുക്കന്റെ കടിയേറ്റു

0
1185

കോഴിക്കോട്: മൊടക്കല്ലൂരില്‍ നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു. മൂന്ന് വീടുകളിലുണ്ടായിരുന്നവർക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ​

ഇതിൽ ഒരാളുടെ നില ​ഗുരുതരമാണെന്നാെണ് സൂചന. ആളുകളെ ആക്രമിച്ച കുറുക്കനെ ആളുകൾ പിടികൂടിയെങ്കിലും ചത്തു. കുറക്കന് പേ വിഷ ബാധയുണ്ടോയെന്നറിയാൻ നാളെ പോസ്റ്റുമോർട്ടം നടത്തും.