റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്കിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. എങ്കിലും ഇന്ന് നിരക്കിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഒരു ഡോളറിനു 83.36 രൂപയാണ് ഇന്നത്തെ ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ 83.44 രൂപവരെ ആയിരുന്നു 1 ഡോളറിന്റെ നിരക്ക്. ഇന്നത്തെ നിരക്കിൽ 1 സഊദി റിയാൽ 22.22 രൂപയാണ്. കഴിഞ്ഞ ദിവസം 22.24 ഇന്ത്യൻ രൂപയായിരുന്നു. പ്രധാന വിനിമയ നിരക്ക് സൈറ്റിനെ അവലംബം ആക്കിയുള്ള കണക്കാണിത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇന്നത്തെ വിനിമയ നിരക്കുകൾ ഇങ്ങനെ👇
ഓൺലൈൻ റേറ്റ്: 1 റിയാൽ = 22.22 രൂപയാണ്.
SAIB Flexx: 22.013
FRiENDi PAY: 22.013
Bin Yalla: 22.020
Fawri: 21.970
Alinma Pay: 22.050
Enjaz: 21.910
ANB Telemoney: 21.905
UR Pay: 21.880
SABB: 21.910
Western Union: 21.930
STC Pay: 21.830
NCB Quick Pay: 21.750
Tahweel Al Rajhi: 21.880
Mobily Pay: 21.880
Riyadh Bank: 21.731
Al Amoudi Jeddah: 22.80
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.
മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക