‘ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കും’; ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി കൂട്ടിയ തമിഴ്നാടിനെതിരെ മന്ത്രി

0
1292

ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി കൂട്ടിയ തമിഴ്നാട് നടപടിക്കെതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കേരളത്തോട് ആലോചിക്കാതെ 4,000 രൂപ നികുതി കൂട്ടി.

ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കും. ശബരിമല സീസണാണ് വരുന്നത്, കൂടുതല്‍ പേരെത്തുന്നത് തിഴ്നാട്ടില്‍ നിന്നാണ്. അവിടെ 4,000 വാങ്ങിയാല്‍ ഇവിടെയും 4,000 കൂട്ടുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.