മലപ്പുറം സ്വദേശി ജിദ്ദയിൽ തീപൊള്ളലേറ്റ് മരിച്ചു

0
3701

ജിദ്ദ: മലപ്പുറം സ്വദേശി സഊദിയിൽ തീപൊള്ളലേറ്റ് മരിച്ചു. മലപ്പുറം വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ ആണ് ജിദ്ദയിൽ (45) ജിദ്ദയിൽ തീപ്പൊള്ളലേറ്റ് മരിച്ചത്. തീപൊള്ളലേറ്റ് ഒരാഴ്ച്ചയായി ജിദ്ദയിലെ മഹജർ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തടത്തിൽകുണ്ടിലെ പുതിയപറമ്പത്ത് അബ്ദുവിൻ്റെ മകനാണ്.
തിരൂർക്കാട്ടെ പരേതനായ പോത്തുകാടൻ അലവിയുടെ മകൾ പരേതയായ പാത്തുമ്മക്കുട്ടിയാണ് മാതാവ്.

ഭാര്യ : ഷബ്ന ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഷജാഹ്, മുഹമ്മദ് ഷഹസാദ്‌ ,ആയിഷ ഷിസ. സഹോദരങ്ങൾ: കബീർ (ജിദ്ദ)അനസ്, ഹാജറുമ്മ, സുഹറ, ജസീല, ഫൗസിയ, സൈന.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവുചെയ്യും. മരണാനന്തര നടപടി ക്രമങ്ങൾ  ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.