കേന്ദ്ര സഹമന്ത്രി സ്ഥാനത്തു നിന്ന് മാറാന്‍ നീക്കവുമായി സുരേഷ് ഗോപി. സിനിമ ചെയ്തേ മതിയാകൂവെന്നും മന്ത്രിസ്ഥാനം ഒഴിവാക്കി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എം.പി എന്ന നിലയില്‍ തൃശൂരില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കും. കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു തന്‍റെ നിലപാടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.