Saturday, 27 July - 2024

റിയാദിൽ കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു

റിയാദ്: റിയാദിൽ മലപ്പുറം കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലം കുട്ടശ്ശേരി പുറായ് തേരി ഗോപി (53) മരണപ്പെട്ടു. പിതാവ്: പരേതനായ ഉണ്ണി കാരി,
അമ്മ: പരേതയായ തങ്കമണി.
ഭാര്യ: സുനിത. മക്കൾ: വൈഷ്ണവ്, വർഷ, ഷോബിത്.

നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: