Thursday, 12 December - 2024

നൂൺ കമ്പനിയിലേക്ക് ടുവീലർ ലൈസൻസ് ഉള്ളവർക് സുവർണാവസരം, ഇന്റർവ്യൂ ഇന്ന് കോഴിക്കോട്, നേരിട്ട് പങ്കെടുക്കാം

🇸🇦 JOB IN SAUDI ARABIA 🇸🇦

സഊദിയിലെ പ്രമുഖ നൂൺ ബൈക്ക് ഡെലിവറി കമ്പനിയിലേക് ഇന്ത്യൻ ടു വീലർ ലൈസൻസ് ഉള്ളവർക് സുവർണാവസരം. കമ്പനി നേരിട്ടുള്ള ഇന്റർവ്യൂ ഇന്ന് രാവിലെ കോഴിക്കോട് വെച്ച് നടക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്റർവ്യൂ സ്ഥലവും താഴെ നൽകുന്നു.
📌 16 MAY 2024 വ്യാഴം രാവിലെ 9 മണിക്ക്.
📌 കോഴിക്കോട് –  HOTEL HAPPY DAY – NEAR BABY മെമ്മോറിയൽ ഹോസ്പിറ്റൽ, അരയിടത്തുപാലം. നേരിട്ട് വന്നു ഇന്റർവ്യൂ അറ്റാൻഡ് ചെയ്യാം.
ലൊക്കേഷൻ ലിങ്ക്: Hotel Happy Day
https://g.co/kgs/5uY537P

♦️ 🏍️: ബൈക്ക് ഡെലിവറി (BIKE DELIVERY)
💰 1550 – 3550 SAR + കമ്മീഷൻ + ഇൻസെന്റീവ്
🔖  Age : 22 to 38
🔖  താമസ സൗകര്യം ലഭ്യമാണ്.
🔖  ഇന്ത്യൻ ലൈസൻസ് നിർബന്ധം.
🔹 351 – 400 DELIVERY = 6 SAR PER ORDER
🔹451 – 500 DELIVERY  = 8 SAR PER ORDER
🔹 501 + = 10 SAR PER ORDER

🔅 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
📲 9526030201 📲 9947712964
📲 9656677263 📲 9946012964

പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: