മക്ക: ഉംറ നിർവഹിക്കാനായി മലപ്പുറം യുഡിഫ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീർ എം പി മക്കയിൽ എത്തി. മദീന സന്ദർശനത്തിന് ശേഷം മക്ക മെട്രോ സ്റ്റേഷനിൽ എത്തിയ ഇ ടി മുഹമ്മദ് ബഷീറിന് മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി ആവേശകരമായ സ്വീകരണം നൽകി.
സഊദി നാഷണൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കി, മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയിൽ, നാസർ കിൻസാര, കുഞ്ഞാപ്പ പൂക്കോട്ടൂർ, എം സി നാസർ സാക്കീർ കാഞ്ഞങ്ങാട്, സിദ്ധിഖ് കൂട്ടിലങ്ങാടി തുടങ്ങിയവരും വിവിധ ഏരിയ കമ്മിറ്റി നേതാക്കളും പ്രവർത്തകരും സ്വീകരിക്കാൻ എത്തിയിരുന്നു,
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക