Thursday, 12 December - 2024

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: ഹൈദരാബാദ് ഐ.ഐ.ടിയിൽ ഗവേഷണ വിദ്യാർത്ഥിനിയായ മലപ്പുറം സ്വദേശിയായ യുവതി അപകടത്തിൽ മരിച്ചു. ജിദ്ദയിലെ മുൻ പ്രവാസി കോഴിച്ചെന സ്വദേശി അലവി ചെമ്മിലിയുടെ മകൾ തസ്ഫിയയാണ് മരിച്ചത്. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ (IISJ) പൂർവ്വവിദ്യാർത്ഥിനിയായിരുന്നു. മാതാവ്- സഫിയ അലവി. ഭർത്താവ്: യാസിർ സിദ്ദിഖ് (കാസർഗോഡ്).

ഡോ. തമന്ന, അമീൻ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച) അസർ നമസ്കാരാനന്തരം കോഴിച്ചെന പെരുമണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ (ചെട്ടിയാംകിണർ ഹൈസ്കൂളിന് സമീപം)

Most Popular

error: