സഊദിയിൽ സ്വിമ്മിംഗ് പൂളിൽ വീണ് മലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞ് മരിച്ചു

0
2157

ജിദ്ദ: ജിദ്ദയിൽ പിഞ്ചുകുഞ്ഞ് സ്വിമ്മിംഗ്പൂളിൽ വീണു മരിച്ചു. മലപ്പുറം മങ്കട- മക്കരപ്പറമ്പ് ചോലക്കതൊടി ഫിറോസ്-സൽമാനിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഹലിൻ മെറിയാദ് ആണ് മരിച്ചത്. ഒരു വയസും രണ്ടു മാസവുമാണ് പ്രായം.

ഇന്ന് (വെള്ളി) രാവിലെ ഹംദാനിയയിൽ സ്വിമ്മിംഗ്പൂളിൽ വീണാണ് മരണം സംഭവിച്ചത്. മയ്യിത്ത് അബ്ഹൂർ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ. മറ്റു നടപടികൾ നടന്നു വരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക