Tuesday, 21 May - 2024

വാഹനമുടമകൾക്ക് ഇനി ആശ്വസിക്കാം; നാനോ ലൂബ് ടർബോടോണിക് ഓയിൽ സഊദിയിലും ലഭ്യമായി

വാഹനങ്ങളുടെ കരുത്തും എഞ്ചിൻ ക്ഷമതയും വർധിപ്പിക്കുന്ന നാനോ ലൂബ് ഓയിൽ സഊദിയിലും ഇനി മുതൽ ലഭിക്കും. എയ്‌റോസ്‌പേസ് ലൂബ്രിക്കേഷൻ ടെക്നോളജി നിന്നും ഉരുത്തിരിഞ്ഞ നാനോ ലൂബ് ഓയിൽ വാഹനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ടതാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എഞ്ചിൻ ഘർഷണം 400% വരെകുറയ്ക്കുക, മെച്ചപ്പെട്ട എഞ്ചിൻ പ്രകടനം, എഞ്ചിൻ ഓയിൽ താപനില 70% വരെ കുറക്കുക, എഞ്ചിൻ അമിതമായി ചൂടാകാതിരിക്കൽ, എയർ-കൂൾഡ് എഞ്ചിനുകളിലെ അമിത ചൂടാക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം, ഘർഷണം കുറയ്ക്കുകയും അതുവഴി എഞ്ചിൻ പരിമിതപ്പെടുത്തുകയും എഞ്ചിൻ ശബ്ദവും വൈബ്രേഷനും കുറയുക എന്നിവയാണ് നാനോ ലൂബ് ഉപയോഗിച്ചാലുണ്ടാകുന്ന പ്രത്യേകതൾ.

ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുക: https://wa.me/message/7RZPUEZFN5SDH1

കൂടാതെ, എണ്ണ ഉപഭോഗം കുറയ്ക്കുന്നു. പതിവായി ഓയിൽ മാറ്റുന്നത് ചുരുക്കൽ, 300% വരെദൈർഘ്യമേറിയ ഓയിൽ ചേഞ്ച് ഇടവേള, എൻജിൻ ഓയിൽ അഡിറ്റീവ് കെമിസ്ട്രി നിലനിർത്തൽ, പരിസ്ഥിതി സൗഹൃദവും, മെച്ചപ്പെട്ട എഞ്ചിൻകാര്യക്ഷമത ഉറപ്പ്  വരുത്തുൽ, എഞ്ചിൻ കാര്യക്ഷമതയും അറ്റകുറ്റപ്പണികളും കുറയുന്നന്തു  വഴി പണം ലാഭിക്കൽ എന്നിവയും കമ്പനി അവകാശപ്പെടുന്നുണ്ട്.

ആവശ്യക്കാർ ബന്ധപെടുക👇

https://wa.me/message/7RZPUEZFN5SDH1

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: