Tuesday, 21 May - 2024

ബഹ്‌റൈനിലെ പ്രമുഖ ഹൈപ്പർമാർകറ്റിലേക്ക് യുവാക്കളെ ആവശ്യമുണ്ട്, ഇന്റർവ്യൂ 18 ന് കേരളത്തിൽ

🇧🇭JOB IN BAHARAIN🇧🇭

കോഴിക്കോട്: ബഹ്‌റൈനിലെ പ്രമുഖ ഹൈപ്പർമാർകെറ്റിലേക് യുവാക്കളെ ആവിശ്യമുണ്ട്. കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ. നേരിട്ട് ഇന്റർവ്യൂ പങ്കെടുക്കാം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒഴിവുകൾ
👨🏻‍💼സെയിൽസ്മാൻ
🔹വയസ്സ് 20 – 30 ഇടയിൽ
🔹ഫ്രഷേഴ്‌സ് അപ്ലൈ ചെയ്യാം

👨🏻‍💼കാഷ്യർസ്
🔹വയസ്സ് 20 – 30 ഇടയിൽ
🔹ഫ്രഷേഴ്‌സ്ന് അപ്ലൈ ചെയ്യാം

👨🏻‍💼അക്കൗണ്ടന്റ്
🔹വയസ്സ് 25 നും 35 നും ഇടയിൽ
🔹2വർഷത്തെ റിറ്റൈൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

👨🏻‍💼സീനിയർ സെയിൽസ്മാൻ
🔹വയസ്സ് 25 – 35 നും ഇടയിൽ
🔹3വർഷത്തെ ഗൾഫ് സെയിം ഫീൽഡ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

👨🏻‍💼മെർച്ചൻഡൈസർ (FMCG)
🔹വയസ്സ് 25 – 35 നും ഇടയിൽ
🔹2വർഷത്തെ സെയിം ഫീൽഡ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
🔹ഏതെങ്കിലും ഒരു ജിസിസി ലൈസൻസ് നിർബന്ധം

🧑🏻‍💼ബുച്ചർ
🔹വയസ്സ് 25 – 35 നും ഇടയിൽ
🔹2വർഷത്തെ ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

🧑🏻‍💼ഫിഷ് കട്ട്‌
🔹വയസ്സ് 25 – 35 നും ഇടയിൽ
🔹2വർഷത്തെ സെയിം ഫീൽഡ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

👨🏻‍💼സ്റ്റോർ മാനേജർ
🔹വയസ്സ് 30 – 40 നും ഇടയിൽ
🔹5 വർഷത്തെ സെയിം ഫീൽഡ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

👨🏻‍💼അസിസ്റ്റന്റ് സ്റ്റോർ മാനേജർ
🔹വയസ്സ് 30 – 40 ഇടയിൽ
🔹3വർഷത്തെ സെയിം ഫീൽഡ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

👨🏻‍💼ഫ്ലോർ സൂപ്പർവൈസർ
🔹വയസ്സ് 28 – 40നും ഇടയിൽ
🔹3വർഷത്തെ സെയിം ഫീൽഡ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

👨🏻‍💼ബയ്യർ (FMCG)
🔹വയസ്സ് 25 – 30 നും ഇടയിൽ
🔹2വർഷത്തെ സെയിം ഫീൽഡ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

👨🏻‍💼ഫ്രണ്ട് എന്റ് സൂപ്പർവൈസർ
🔹2വർഷത്തെ സെയിം ഫീൽഡ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

👨🏻‍💼ബേക്കർ
🔹വയസ്സ് 25 – 35 നും ഇടയിൽ
🔹2വർഷത്തെ സെയിം ഫീൽഡ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

👨🏻‍💼കോൺഫക്ഷനെർ
🔹വയസ്സ് 25 – 35 നും ഇടയിൽ
🔹2വർഷത്തെ സെയിം ഫീൽഡ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

👨🏻‍💼ഡെലി കൗണ്ടർ സ്റ്റാഫ്‌
👨🏻‍💼വയസ്സ് 25 – 35 നും ഇടയിൽ
🔹2വർഷത്തെ സെയിം ഫീൽഡ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

👨‍🍳സൗത്ത് ഇന്ത്യൻ കുക്ക്
🔹വയസ്സ് 25 – 35 നും ഇടയിൽ
🔹2 വർഷത്തെ ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .

👨🏻‍💼സ്റ്റോർ കീപ്പർ
🔹വയസ്സ് 25 – 35 നും ഇടയിൽ
🔹2വർഷത്തെ സെയിം ഫീൽഡ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

👨🏻‍💼മൊബൈൽ സെയിൽസ്മാൻ
🔹 വയസ്സ് 25 – 35 നും ഇടയിൽ
🔹2വർഷത്തെ സെയിം ഫീൽഡ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

👨🏻‍💼സൂപ്പർവൈസർ കാറ്റഗറി
🔹വയസ്സ് 25 – 35 നും ഇടയിൽ
🔹2വർഷത്തെ സെയിം ഫീൽഡ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
🔹ഗ്രോസറി ഫുഡ്‌ ‘ഗ്രോസറി നോൺ ഫുഡ്‌, ഹെൽത്ത്‌ & ബ്യൂട്ടി, ഫുഡ്‌ & വെജിറ്റബിൾ, ഫ്രോസൺ &ചില്ലർ,ഹൗസ് ഹോൾഡ്, ഇലക്ട്രോണിക്സ് & ഹോം അപ്ലിക്കാൻസസ്സ്, ഹോം ഫർണിഷ് & ലിനെൻ, ഗാർമെന്റ്സ്.

ഇന്റർവ്യൂ ആൻഡ് ലൊക്കേഷൻ 👇

🔹 18 ഏപ്രിൽ വ്യാഴം രാവിലെ 9am ന് 📍കൽപ്പറ്റയിൽ Horizon Tower, 2nd floor near reiance petrol pump, kalpetta Royal Enfield Building
Location: https://maps.app.goo.gl/bRVgkZuuz96m9S7T7

കൂടുതൽ വിവരബങ്ങൾക്കായി വിളിക്കുക.

📲 9947712964 📲 9526030201
📲 9656677263 📲 9946012964

Redbell Travels മേപ്പാടി വയനാട് 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

Most Popular

error: