കോണ്‍ഗ്രസിന്‍റേത് ലീഗ് പ്രകടനപത്രിക; പ്രകടനപത്രികയെ വിമര്‍ശിച്ച് പ്രധാനമന്ത്രി കോണ്‍ഗ്രസ്

0
1734

പ്രകടനപത്രികയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമരകാലത്തെ ലീഗിന്‍റെ ആശയങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളത്. രാജ്യഹിതത്തിനായുള്ള നയങ്ങളോ പുരോഗതിക്കായുള്ള വീക്ഷണമോ ഇല്ല.

ലീഗിന്‍റെ ആശയങ്ങള്‍ കഴിഞ്ഞാല്‍ ഇടത് ആശയങ്ങള്‍ക്കാണ് മേധാവിത്വമെന്നും മോദി വിമര്‍ശിച്ചു. മോദിക്ക് ചരിത്രമറിയില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.