റിയാദ്: ഷിഫ വെൽഫെയർ അസോസിയേഷൻ സമൂഹ നോമ്പുതുറയും ചികിത്സ ധനസഹായ ഫണ്ട് കൈമാറ്റവും മാർച്ച് 29 വെള്ളിയാഴ്ച നടക്കും. സിനാൻ ബാബു വർക്ഷോപ്പിൽ വച്ച് നടക്കുന്ന ഈ സ്നേഹ സംഗമത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. ഫാമിലികൾക്ക് പ്രത്യേക സൗകര്യം റഹ്മാനിയ റസ്റ്റോറൻറ് ശിഫയിൽ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
