ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് ഫ്രഷേഴ്‌സിനെ ആവശ്യമുണ്ട്

0
1473

ദോഹ: ഖത്തറിലെ പ്രമുഖ ടെലികോം സര്‍വീസ് കമ്പനിയിലെ സെയില്‍സ് വിഭാഗത്തിലേക്ക് ഫ്രഷേഴ്‌സിനെ ആവശ്യമുണ്ട്. സെയില്‍സ് എക്‌സിക്യൂട്ടീവ് വിഭാഗത്തിലാണ് ഒഴിവ്. ( jobs: sale executive in qatar )

അറബിക്, ഇംഗ്ലീഷ് ഭാഷാ പ്രവീണ്യമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. സ്വന്തമായി കാര്‍ ഉണ്ടാവണം. കാര്‍ വാടയ്ക്ക് എടുക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം. ട്രാന്‍സ്ഫറബിള്‍ വിസയും എന്‍ഒസിയും വേണം.

jobs@rechargeqatar.com എന്ന ഇമെയില്‍ അഡ്രസിലേക്ക് ബയോഡാറ്റ അയക്കുക. സബ്ജക്ടില്‍ സെയില്‍ എക്‌സിക്യൂട്ടീവ് പോസ്റ്റ് എന്ന് രേഖപ്പടുത്താന്‍ മറക്കരുത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക