അബുദാബി: പുരുഷന്മാരിലെ മാറിട വളർച്ച (ഗൈനക്കോമസ്റ്റിയ) തടയുന്നതിനുള്ള നവീന ചികിത്സ വികസിപ്പിച്ചതായി അബുദാബി ക്ലീവ് ലാൻഡ് ആശുപത്രി അവകാശപ്പെട്ടു.
ലോകത്ത് ആരോഗ്യമുള്ള 50% ആൺകുട്ടികളിലും പുരുഷന്മാരിലും മാറിട വളർച്ചയുണ്ട്. സ്തനകോശങ്ങളുടെ വളർച്ച ഉള്ളവരിൽ പലരും ആത്മവിശ്വാസം നഷ്ടപ്പെട്ട് വിഷാദരോഗികളാവുന്നുണ്ടെന്നും ആരോഗ്യവിദഗ്ധർ സൂചിപ്പിച്ചു.
