ഇരു സമസ്തകളും തമ്മിലുള്ള ഐക്യത്തിന് തടസം പുറത്തു നിന്നുള്ള ഒരു കണ്ണി: അബ്ദുല്‍ ഹകീം അസ്ഹരി

0
2635

ദുബൈ: ഇരു സമസ്തകളും തമ്മിലുള്ള ഐക്യത്തിന് ഏറ്റവും ഒടുവിലായി പുറത്തു നിന്നുള്ള ഒരു കണ്ണിയുടെ ഇടപെടലാണ് തടസം നില്‍ക്കുന്നതെന്ന് ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി.

ലയനം തങ്ങളുടെ വോട്ട് ബാങ്കില്‍ നഷ്ടം വരുത്തുമെന്ന അവരുടെ തോന്നല്‍ അസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.