🇰🇼 JOB IN KUWAIT 🇰🇼
AL BAIK ( COMPANY )
FREE RECRUITMENT
കുവൈറ്റിലെ ഫാസ്റ്റ് ഫുഡ് കമ്പനിയിലേക്ക് (AL BAIK) ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. ഇന്റർവ്യൂ മാർച്ച് 26 ന് കോഴിക്കോടും 27 ന് കൊച്ചിയിലും വെച്ചും നടക്കുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
🧑💼 ടീം മെമ്പർ (TEAM MEMBER)
🔹സാലറി 135KD + 10KD മീൽ കൂപ്പൺസ് (36000 inr + 2700 രൂപ, ഫുഡ് കൂപ്പൺസ്)
🔹വയസ്സ് 21നും 28നും ഇടയിൽ
🔹10ക്ലാസ്സ് പാസ്സായിരിക്കണം, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപ്ലൈ ചെയ്യാം.
🔹ഫ്രീ റൂം & ട്രാൻസ്‌പോർറ്റേഷൻ
🔹9 മണിക്കൂർ ഡ്യൂട്ടി + ഓവർ ടൈം
🔹ഫാസ്റ്റ് ഫുഡ് ചെയിൻ /ക്യുഎസ്ആർ /റെസ്റ്റോറന്റ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
🔹ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക👇
📲9656677263
📲9947712964
📲9526030201
ഫോം ഫിൽ ചെയ്യുക.
https://surveyheart.com/form/65fd1fea49cec872d09054b4
ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
