വിമാനത്താവളത്തിലിറങ്ങിയ 2 വനിതകൾ, ആർക്കും സംശയം തോന്നില്ല! കയ്യിലുണ്ടായിരുന്നത് 100 കോടിയുടെ കൊക്കൈൻ, പിടിയിൽ

0
2686

മുംബൈ: വിമാനത്താവളത്തിൽ 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിൽ. വിമാനത്തവളത്തിൽ വന്നിറങ്ങിയ 2 വനിതകളിൽ നിന്നാണ് 100 കോടിയിലധികം വിലവരുന്ന കൊക്കൈൻ പിടികൂടിയത്. ആ‍ർക്കും പെട്ടന്ന് സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരെത്തിയത്.

എന്നാൽ പരിശോധനയിൽ ഇവരിൽ നിന്നും 9.8 കിലോ കൊക്കൈനാണ് പിടിച്ചെടുത്തത്. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് മുംബൈയിൽ പിടിയിലായത്. ഈ ലഹരി സംഘത്തിലെ ഒരാളെ ദില്ലിയിൽ നിന്നും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക