മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിൽ

0
1395

മദീന: മദീനയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റൗളയിൽ നമസ്‌കരിക്കുകയും പ്രവാചകന്റെയും അനുചരൻ മാരുടെയും ഖബറിടം സന്ദർശിക്കുകയും ചെയ്തു.
ശേഷം ഖുബാ മസ്‌ജിദിൽ സന്ദർശനം നടത്തി.

കിരീടാവകാശിയെ മതകാര്യ മേധാവി ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ്, ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ എന്നിവർ സ്വീകരിച്ചു.

വീഡിയോ