ഒമാനിലേക്ക് അവസരം; ഇന്റർവ്യൂ മഞ്ചേരിയിൽ

0
2793

🇴🇲 JOB IN OMAN 🇴🇲  

ഒമാനിലെ പ്രമുഖ സൂപ്പർ /ഹൈപ്പർമാർകറ്റിലേക്  ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് ഉയർന്ന സാലറിയിൽ ജോലി ഒഴിവുകൾ. വിവിധ ഒഴിവുകളിൽ അകൗണ്ട്സ് സെക്ഷനിൽ മാത്രം നാട്ടിലെ എക്സ്പീരിയൻസ് മതിയാവും. ഇന്റർവ്യൂ മാർച്ച്‌ 14 – 15 തിയ്യതികളിൽ മഞ്ചേരിയിൽ വെച്ച് നടക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒഴിവുകൾ താഴെ നൽകുന്നു.

🧑‍💼ഹെൽത്ത്‌ & ബ്യൂട്ടി സെയിൽസ്മാൻ
💰150-180 OMR (33000-39600 INR )
     21 നും 35 വയസിനും ഇടയിൽ. ഗൾഫ്    എക്സ്പീരിയൻസ് നിർബന്ധം.

🧑‍💼ഗ്രോസറി സെയിൽസ്മാൻ
💰150-180 OMR (33000-39600 INR)
    21 വയസിനും 35 വയസിനും ഇടയിൽ പ്രായം.
    ഗൾഫ് എക്സ്പീരിയൻസ് നിർബന്ധം.

👨🏻‍💼റെസിവർ
💰 180-200 OMR (39600-44000)
     21 വയസിനും 38 വയസിനും ഇടയിൽ പ്രായം.
     ഗൾഫ് എക്സ്പീരിയൻസ് നിർബന്ധം.

🧑‍💼കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ
💰 200-250 OMR (44000-55000 )
     21 വയസിനും – 36 വയസിനും ഇടയിൽ പ്രായം.
     ഗൾഫ് എക്സ്പീരിയൻസ്

👨🏻‍💼സൂപ്പർവൈസർ
💰200-230 OMR (44000-50600 )
     21 വയസിനും 36 വയസിനും ഇടയിൽ.
     ഗൾഫ് എക്സ്പീരിയൻസ്

🧑‍💼ഗ്രാഫിക് ഡിസൈൻർസ്
💰150-200 OMR (33000-44000) സാലറി
     21 വയസിനും 36 വയസിനും ഇടയിൽ പ്രായം.
     ഗൾഫ് എക്സ്പീരിയൻസ്.

👨🏻‍💼കസ്റ്റമർ സർവീസ്
💰200-250 OMR ( 44000-55000 )
     21 വയസിനും 32 വയസിനും ഇടയിൽ പ്രായം.
     ഗൾഫ് എക്സ്പീരിയൻസ്

👨🏻‍💼അക്കൗണ്ടന്റ്
💰200-250 OMR (44000-5500)
    21 വയസിനും 36 വയസിനും ഇടയിൽ
🔸മിനിമം 3 വർഷത്തെ നാട്ടിലെ എക്സ്പീരിയൻസ്    വേണം. BCOM കംപ്ലീറ്റ് ആയിരിക്കണം.

👨🏻‍💼അസിസ്റ്റന്റ് മാനേജർ
💰250-300 ഓംർ (55000-66000)
     22 വയസിനും 40 വയസിനും ഇടയിൽ പ്രായം.
     ഗൾഫ് എക്സ്പീരിയൻസ് നിർബന്ധം.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക. നിങ്ങളുടെ FULL ഡോക്യുമെന്റ് ഒറ്റ PDF ഫയൽ ആക്കി താഴെ കാണുന്ന നമ്പറിൽ അയച്ചു തരുക.

📲 9656677263 📲9526030201
📲 9947712964 📲 9656772632

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.