റിയാദിൽ മലയാളി മരണപ്പെട്ടു

0
2614

റിയാദ്: ലൈല അഫ് ലാജിൽ മലയാളി മരണപ്പെട്ടു. കൊല്ലം പെരിനാട് ചോനംചിറ പനയം വിഷ്ണു ഭവൻ ശിവദാസൻ ആണ് മരണപ്പെട്ടത്. അറുപതു വയസായിരുന്നു. മുപ്പത് വർഷത്തിലധികമായി അഫ് ലാജിൽ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്: പരേതനായ കുഞ്ഞുരാമൻ. മാതാവ്: പരേതയായ കുഞ്ഞുകുട്ടി. ഭാര്യ: ശ്രീലത. മക്കൾ: അഖിൽ, ശ്രദ്ധദാസ്

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. ഇതിനായുള്ള നടപടി ക്രമങ്ങളുമായി ലൈല അഫ് ലാജ് കെഎംസിസി മുഹമ്മദ്‌ രാജയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗും രംഗത്തുണ്ട്

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക