JOB HIRING AT SAUDI ARABIA
സഊദിയിലെ ഏറ്റവും വലിയ E-commerce സ്ഥാപനത്തിലേക്ക് (ആമസോൺ) അവരുടെ Warehouse ലേബർ അവാൻ അവസരം.. നേരിട്ടുള്ള ഇന്റർവ്യൂ കോഴിക്കോടിൽ വെച്ച്
EE VISA+TICKET+ACCOMMODATION FREE
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദിയിലെ AMAZON WAREHOUSE ലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്. 300 ഓളം ഒഴിവുകൾ നിലവിൽ ഉണ്ട്. 12 മാർച്ച് ചൊവ്വാഴ്ച രാവിലെ 8:30 രെജിസ്ട്രേഷൻ START ചെയ്യും. നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും. ലൊക്കേഷൻ ഏറ്റവും താഴെ നൽകുന്നു.
👨🏼💼 WARE HOUSE LABOUR
( LOADING & UNLOADING )
💰 1400 sar + Room
🔹 Age – 22 – 33
🔹 ROOM AVAILABLE.
♦️ ഇന്റർവ്യൂ ലൊക്കേഷൻ, സമയം👇
📍 HAPPY DAY HOTEL
Mini Bypass Rd, opp. Baby Memorial Hospital,
Arayidathupalam കോഴിക്കോട്.
Date: 12 മാർച്ച് ചൊവ്വാഴ്ച – രാവിലെ 8:30am ന് രെജിസ്ട്രേഷൻ ആരംഭിക്കും.
രെജിസ്ട്രേഷൻ ലിങ്ക്
https://surveyheart.com/form/6517bdda90b3255c4b339f4f
കൂടുതൽ അറിയാൻ വിളിക്കുക.
📱 9526030201, 9947712964, 9656677263, 9656772632
ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





