Saturday, 14 December - 2024

സഊദിയിലേക്ക് പ്രമുഖ ഹൈപ്പർ മാർക്കറ്റിൽ നിരവധി അവസരങ്ങൾ; ഇന്റർവ്യൂ ശനി, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിൽ

സഊദിയിലേക്ക് ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ. ഇതിനായുള്ള ഇന്റർവ്യൂ കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലായി രണ്ടിടങ്ങളിൽ നടക്കും. യുവാക്കൾക്ക് നൂറുകണക്കിന് അവസരങ്ങളാണുള്ളത്. സഊദിയിലെ പ്രമുഖ
ഹൈപ്പർമാർകെറ്റിലേക്ക് കമ്പനി നേരിട്ടുള്ള ഇന്റർവ്യൂ 10, 12 തിയ്യതികളിലാണ് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലായി നടക്കുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒഴിവുകൾ 👇🏻

👨‍💼 SALES MAN

💰 Salary : 1200+200 SAR
🔷(Grocery, Health & Beauty, Frozen, Roastry, Textiles, Mobiles, Electronics, Footwear, Stationary, Luggage’s, Fruit & Veg, House Hold)
🔷 Plus Two With 2-5 Years Experience (Age: 22-30)

👨🏼‍💼 SUPERVISOR

💰 Salary : 1800-2000 SAR
🔹 Age Limit – 22 to 35
🔹 Any Degree, Same Field Experience Must

👨🏼‍💼 RECEIVER

💰 Salary : 1500 SAR
🔹 Age Limit : 22 to 35
🔹 Any Degree, Same Field Experience Must

♦️ ഇന്റർവ്യൂ ലൊക്കേഷൻ, സമയം👇

DATE: 10 FEB 2024
TIME: 9:30 Am
📍Redbell Suite’s
MANJERI, NILAMBUR ROAD, MELAKKAM
Google map: https://g.co/kgs/CvTTboc

🗯️ 12 FEB 2024
TIME: 09:30 Am
📍MEDORA HOTEL
CALICUT – Pavamani Rd, Opposite Stadium, Palayam- Near Chest Hospital
Google map: https://g.co/kgs/raBp5BL

കൂടുതൽ വിവരങ്ങൾക്കായി വിളക്കുക. നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാവുന്നതാണ്.

📲 9947712964 📲 9656677263
📲 9526030201 📲 9656772632
📲 9946012964

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന പോസ്റ്റർ കാണുക👇

ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: