ജിദ്ദ: റാബിഗ് കെഎംസിസി സംഘടിപ്പിച്ച മൂന്നാമത് “റാബിക് സൂപ്പർ കപ്പ് സീസൺ -3” സെവൻ എസ് ഫുട്ബോൾ ടൂർണമെന്റിൽ റൊഡിനാ ഫ്സി റാബിഗ് കഴിഞ്ഞ ജേതാകളായി. എട്ട് ടീമുകൾ ഏറ്റുമുട്ടിയ ആവേശം നിറഞ്ഞ മത്സര പോരാട്ടത്തിൽ ഈഗിൾസ് ഫ്സി റാബിക് നെ ടൈം ബേക്കറിലൂടെ പരാജയപ്പെടുത്തിയാണ് റൊഡിനാ ഫ്സി റാബിഗ് കപ്പ് നേടിയത്.
കഴിഞ്ഞ തവണത്തെ ജേതാക്കൾ ആയിരുന്നു ഈഗിൾസ് ഫ്സി. ജിദ്ദയിൽ നിന്നും യാമ്പുവിൽ നിന്നും കളിക്കാരെ ഇറക്കിയാണ് റാബികിലെ എല്ലാ ടീമുകളും റാബിക് സൂപ്പർ കപ്പ് സ്വന്തമാക്കാൻ കളത്തിലിറക്കിയത്. ഇത് ഗാലറിയിൽ തിങ്ങി കൂടിയ കാണികൾക്ക് ആവേശം നിറഞ്ഞ മത്സരങ്ങൾ സമ്മാനിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




