ഇന്ത്യയിലെ ട്രെയിനുകളിൽ നിന്ന് മാലിന്യങ്ങൾ പുറംതള്ളുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അശാസ്ത്രീയമായ രീതിയിൽ ട്രെയിനുകളിലെ മാലിന്യങ്ങൾ വലിച്ചെറിയുന്നതും പല സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതും ഇപ്പോൾ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് മുംബൈ മാറ്റേഴ്സ് എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ്. ട്രെയിനിൽ നിന്ന് ശേഖരിച്ച ചപ്പുചവറുകൾ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കുകളിൽ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
സംഭവം കണ്ട യാത്രക്കാരൻ 139 ൽ വിളിച്ച് പരാതി അറിയിക്കുകയും ഉടൻ തന്നെ സൂപ്പർവൈസറും സംഘവും എത്തുകയും ആര്, എന്തുകൊണ്ട് പരാതിപ്പെട്ടു തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. വീഡിയോ 👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക