റിയാദ്: കാസർകോട് സ്വദേശി റിയാദിൽ മരണപ്പെട്ടു. ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണ ആണ് ലൈല അഫ് ലാജിൽ മരണപ്പെത്. അൻപത്തിയെട്ടു വയസായിരുന്നു.
ലൈല അഫ് ലാജ് സൂക്കിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: യെശോദ, മക്കൾ: അരുൺ, പൂർണിമ, അപൂർവ്വ. പരേതരായ മണിയനി, മക്കു അമ്മ എന്നിവരാണ് മാതാപിതാക്കൾ.
മൃതദേഹവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുമായി ലൈല അഫ് ലാജ് കെഎംസിസി മുഹമ്മദ് രാജ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗും രംഗത്തുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




