റിയാദ്: സഊദിയിലെ പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നു. ഇലക്ട്രിക് മേഖലയിൽ വിവിധ തസ്തികകളിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ ഫോർമാൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടീം ലീഡർ എന്നീ തൊഴിലുകളിലേക്ക് ആണ് നിലവിൽ വേക്കൻസികൾ ഉള്ളത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഫിയ ട്രാവൽസ് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 9072002295, 9061298881, 9072002294 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന പോസ്റ്റർ റഫർ ചെയ്യാവുന്നതാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.