ഭര്‍ത്താവിനെ കുത്തിക്കൊന്ന് പണം കവര്‍ന്ന ഭാര്യക്ക് വധശിക്ഷ

0
2710

ഭര്‍ത്താവിനെ കുത്തിക്കൊന്ന് പണം കവര്‍ന്ന ഭാര്യക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി പൗരന്‍ ഹസന്‍ ബിന്‍ ആയിശ് ബിന്‍ മര്‍സൂഖ് അല്‍മുതൈരിയെ കൊലപ്പെടുത്തിയ ഹുദ ബിന്‍ത് അല്‍ഹുമൈദി ബിന്‍ ഹമൂദ് അല്‍മുതൈരിക്ക് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.