GulfSaudi മക്കയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ By ന്യൂസ് ഡസ്ക് - December 3, 2023 0 1057 FacebookTwitterPinterestWhatsApp ജിദ്ദ: മക്കയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ചിലയിടങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്യുന്നത്. കാറ്റും വീശുന്നുണ്ട്. തായിഫ് ഗവർണറേറ്റിലും കനത്ത മഴ പെയ്യുന്നതായി റിപ്പോർട്ടുണ്ട്.