ചരിത്രം കുറിച്ച് വീണ്ടും ഖദീജ നിസ; റിയാദിൽ സ്വർണമണിഞ്ഞ് മലയാളി പെൺകുട്ടി

റിയാദ്: സഊദി ദേശീയ ഗെയിംസ് ബാഡ്മിന്റണിൽ ഇക്കുറിയും കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഖദീജ നിസക്ക്‌ സ്വർണപ്പതക്കം. കഴിഞ്ഞ വർഷവും ഖദീജ സ്വർണമണിഞ്ഞ് മലയാളി സമൂഹത്തിനും സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്കും അഭിമാനമായിരുന്നു. പുരുഷ വിഭാഗത്തിൽ അൻസൽ ആലപ്പുഴ(റിയാദ് ക്ലബ്ബ്) വെള്ളിയും കോഴിക്കോട് സ്വദേശി ശാമിൽ (റിയാദ് ക്ലബ്ബ്) വെങ്കലവും നേടി. റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ് ഖദീജ നിസ. പത്തു ലക്ഷം റിയാലാണ് ഈയിനത്തിൽ സമ്മാനത്തുക.കഴിഞ്ഞ വർഷവും ഒന്നാം സമ്മാനം നേടി ഖദീജ … Continue reading ചരിത്രം കുറിച്ച് വീണ്ടും ഖദീജ നിസ; റിയാദിൽ സ്വർണമണിഞ്ഞ് മലയാളി പെൺകുട്ടി