ദുബൈ: കണ്ണൂർ കാട്ടാമ്പിള്ളി സ്വദേശി ചൂടാച്ചി പുതിയപുരയിൽ മുംതാസ് ദുബൈയിൽ അന്തരിച്ചു. (42 വയസ്സ്) കണ്ണൂർ കക്കാട് സ്വദേശി ഈ മെഷ് മെറ്റൽ മാനുഫാക്ചറിങ് കമ്പനി ഉടമയുമായ ആ ഷിക്ക് ടി.പി.യുടെ ഭാര്യയാണ്.
മകൻ. അസീം ആഷിക്ക്,പിതാവ്: പരേതനായ ചേക്കുട്ടി ഹാജി , മാതാവ്: സഫിയ സി. എച്ച്, അസ്‌കർ, സീനത്ത്, ഖദീജ, റൂബി, റഷീദ എന്നിവരാണ് സഹോദരങ്ങൾ. ഖബറടക്കം ദുബൈ സോനാ പൂരിൽ തിങ്കളാഴ്ച നടക്കും.




