മലയാളികളുടെ ഗൾഫ് സ്വപ്നത്തിനു ആഗ്രഹം കുറയുന്നു; കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും
ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ മലയാളികൾ കുറയുന്നു ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും. കഴിഞ്ഞ വർഷം വരെ മുന്നിലായിരുന്ന കേരളത്തിൽ നിന്നു ഗൾഫ് ജോലി തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ കുറവു നികത്തിയത്. പട്ടികയിൽ യുപി ഒന്നാമതും ബിഹാർ രണ്ടാമതുമെത്തിയപ്പോൾ കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. നേരത്തെ കേരളവും തമിഴ്നാടും ആയിരുന്നു മുന്നിൽ. പ്രൊട്ടക്റ്ററേറ്റ് ജനറൽ ഓഫ് എമിഗ്രന്റ്സ് … Continue reading മലയാളികളുടെ ഗൾഫ് സ്വപ്നത്തിനു ആഗ്രഹം കുറയുന്നു; കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed