ഉഡുപ്പി കൂട്ടക്കൊലയ്ക്കു പിന്നിൽ പ്രണയപ്പക; ലക്ഷ്യമിട്ടത് അയ്‌നാസിനെ

ബെംഗളൂരു: ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ 4 പേരെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിൽ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചഗ്ലയെ (28) ബെളഗാവിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് 28 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കെമ്മണ്ണ് തൃപ്തി ലേഒൗട്ടിൽ ഹസീന (48), മക്കളായ അഫ്നാൻ (23), അയ്നാസ് (21), അസീം (12) എന്നിവർ കൊല്ലപ്പെട്ട കേസിലാണിത്. ഞായറാഴ്ച രാവിലെയായിരുന്നു കൊലപാതക പരമ്പര. എയർഹോസ്റ്റസായ അയ്നാസ് പ്രണയം നിഷേധിച്ചതാണ് കൊലപാതകത്തിനു … Continue reading ഉഡുപ്പി കൂട്ടക്കൊലയ്ക്കു പിന്നിൽ പ്രണയപ്പക; ലക്ഷ്യമിട്ടത് അയ്‌നാസിനെ