ടിക് ടോകിന് സഊദിയിൽ നിരോധനം ഏർപ്പെടുത്തിയേക്കും

റിയാദ്: സഊദിയിൽ ടിക് ടോകിന് നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. രാജ്യത്തിനു അനുകൂലമായ വീഡിയോ പോസ്റ്റ് ചെയ്താൽ ആ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുകയോ വീഡിയോകൾ ഡിലീറ്റ് ചെയ്യുകയോ ചെയ്തതായി ഉപയോക്താക്കൾ ആരോപിക്കുന്നു. സഊദിയിലെ ഉള്ളടക്കം സെൻസർ ചെയ്യുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യയിലെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക … Continue reading ടിക് ടോകിന് സഊദിയിൽ നിരോധനം ഏർപ്പെടുത്തിയേക്കും