ഫാൽക്കൻ ബാഡ്മിന്റൺ ടൂർണമെന്റ്: ജഴ്സി പുറത്തിറക്കി

0
895

ജുബൈൽ: ഫാൽക്കൻ ബാഡ്മിന്റൺ ടൂർണമെന്റ്2023 ന്റെ ഭാഗമായി കോൺഫിഡന്റ് അറേബ്യയും ഇറാം ഗ്രൂപ്പും സ്പോൺസർ ചെയ്ത ജഴ്സി ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ പ്രകാശനം ചെയ്തു. കോൺഫിഡന്റ് അറേബ്യ പ്രതിനിധി ഫൈസൽ ഇറാം ഗ്രൂപ്പ്‌ പ്രതിനിധി വിനോദ് എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രകാശനം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഫാൽക്കൻ ബാഡ്മിന്റൺ ടൂർണമെന്റ് കൺവീനർ അനിൽ പാപ്പച്ചന്റെ നേതൃത്വത്തിൽ കോൺഫിഡന്റ് അറേബ്യയും ഇറാം ഗ്രൂപ്പും സ്പോൺസർ ചെയ്ത ജേഴ്സി ടീം അംഗങ്ങൾക്ക് വിതരണം ചെയ്തു.

ഫാൽക്കൻ ക്ലബ്‌ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ടൂർണമെന്റ് ഡിസംബർ 7,8 തിയതി നടത്താൻ തീരുമാനിച്ചതായി കൺവീനർ അനിൽ പാപ്പച്ചൻ അറിയിച്ചു. മനു, വിനോദ്, ഗിൽറോയ്, മിഥുൻ, ജിമ്മി, ആനന്ദ്, ഫൈസൽ, അനിൽ, മോറിസ്, തിയർഡർ, ബൈജു,എന്നിവർ നേതൃത്വം നൽക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക