മദീന: മദീനയിലേക്കുള്ള യാത്രക്കിടയിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുട്ടി മരിച്ചു. ഹൈദരാബാദ് സ്വദേശികളുടെ കുടുംബമാണ് അപകടത്തിൽ പെട്ടത്. അൽ ഖസീം പ്രൊവിൻസിലെ ഉഖ്ല അൽ സുഖൂറിലാണ് അപകടം നടന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ കുടുംബത്തിലെ 12 വയസ്സായ പെൺ കുട്ടിയാണ് മരണപ്പെട്ടത്.
ടാറ്റ കൺസൾട്ടൻസി സ്റ്റാഫിൻ്റെയും ബുറൈദ, ഉഖ്ല അൽ സുഖൂർ കെഎംസിസി പ്രവർത്തകരുടെയും സഹായത്തോടെ നടപടികൾ പൂർത്തിയാക്കി ഇന്ന് റിയാദിൽ എത്തിച്ച് വൈകുന്നേരത്തോടെ മറവ് ചെയ്യും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക