Tuesday, 5 December - 2023

14കാരിയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച അച്ഛൻ പിടിയിൽ

ആലുവ: 14കാരിയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച അച്ഛൻ പിടിയിൽ. ഇതര മതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരിലാണ് കൊലപാതകശ്രമം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.

ഇന്ന് രാവിലെ 8.30ഓടെ ആലുവയിലാണ് സംഭവം. കമ്പി വടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിച്ച പാടുകളുണ്ട്. മർദനത്തിന് ശേഷം വായിൽ വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Most Popular

error: