റിയാദ്: റിയാദിൽ മലയാളി ബാലനെ കാണാതായി. റിയാദ് മാലാസിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ 10 വയസുകാരനായ സഹീൽ എന്ന കുട്ടിയെ ആണ് ഇന്ന് മുതൽ കാണാതായിരിക്കുന്നത്.
അന്വേഷണവുമായി ബന്ധുക്കൾ രംഗത്തുണ്ട്. വെളുത്ത നിറം, തടിച്ച ശരീരം എന്നിങ്ങനെയാണ് അടയാളം. എന്തെങ്കിലും അറിവ് കിട്ടുന്നവർ ഉടനെ ബന്ധപ്പെടുക 0592128001
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക