റിയാദ്: സഊദി തലസ്ഥാനഗരമായ റിയാദിൽ തീപിടുത്തം. ഞായറാഴ്ച പുലർച്ചെയാണ് വ്യാപാരസ്ഥാപനങ്ങളിൽ തീപിടിച്ചത്. ഫൈസലിയ ഡിസ്ട്രിക്റ്റിലുള്ള സ്ഥാപനങ്ങളിലാണ് തീ പടർന്നുപിടിച്ചത്.
സിവിൽ ഡിഫൻസിൻറെ കീഴിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീയണക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. പുലർച്ചെയായതിനാൽ ആരും ജോലിക്കെത്താത്തതിനാൽ ആളപായമില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക