ജിദ്ദയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

0
3024

ജിദ്ദ: സഊദിയിലെ ജിദ്ദയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം കോടൂർ പഞ്ചായത്തിൽപെട്ട മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38)ആണ്
വൈദ്യുതാഘാതമേറ്റ് മരിച്ചത്.

ജിദ്ദ ഹറാസാത്തിൽ രാവിലെ ജോലിക്കിടെയാണ് അപകടം. ജോലി ചെയ്‌തിരുന്നപ്പോൾ വൈദ്യുതാഘാത മേൽകുകയായിരുന്നു. മയ്യിത്ത് ജാമിയയിലുള്ള അന്തലൂസിയാ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക