GulfSaudi സഊദിയിൽ മിന്നലേറ്റ് ഒരാൾ മരണപ്പെട്ടു By ന്യൂസ് ഡസ്ക് - September 12, 2023 0 1438 FacebookTwitterPinterestWhatsApp ജിസാൻ: സഊദിയിലെ ജിസാൻ പ്രവിശ്യയിൽ പെട്ട സ്വബ്‌യയിൽ മിന്നലേറ്റ് ഒരാൾ മരണപ്പെട്ടു. സ്വബ്‌യയിൽ പെട്ട അൽകദ്മിയിൽ ക്രഷർ യൂനിറ്റിലെ ഡ്യൂട്ടി കഴിഞ്ഞ് മഴക്കിടെ ഗ്രാമത്തിലേക്ക് റോഡിലൂടെ കാൽനടയായി മടങ്ങുന്നതിനിടെയാണ് തൊഴിലാളിക്ക് മിന്നലേറ്റത്.