കരിപ്പൂർ: കോഴിക്കോട് നിന്ന് കുറഞ്ഞ ചിലവിൽ പറക്കാൻ ഇനി സലാം എയറും എത്തുന്നു. ഒമാന്റെ ബജറ്റ് എയർ കമ്പനിയായ സലാം ഒക്ടോബർ ഒന്ന് മുതൽ കോഴിക്കോട് സർവ്വീസ് ആരംഭിക്കും. സഊദി അറേബ്യ ഉൾപ്പെടെ ഗൾഫ് സെക്റ്ററിലെ പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന രീതിയിൽ ആയിരിക്കും സർവ്വീസുകൾ. സർവ്വീസുകൾ ഒക്‌ടോബർ 1 മുതൽ ആരംഭിക്കുന്ന മസ്‌ക്കറ് – കോഴിക്കോട് – മസ്‌ക്കറ് സലാം എയർ സർവ്വീസുകൾ എല്ലാ ദിവസവും ഉണ്ടാകും. ദിനംപ്രതി ഈ റൂട്ടിൽ നേരിട്ടുള്ള ഒരു സർവ്വീസ് ആയിരിക്കും … Continue reading കോഴിക്കോട് നിന്ന് കുറഞ്ഞ ചിലവിൽ പറക്കാൻ ഇനി സലാം എയറും; സഊദി ഉൾപ്പെടെ ഗൾഫ് സെക്റ്ററിൽ കണക്ഷൻ സർവ്വീസുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed