മലയാളി സഊദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

0
2505

റിയാദ്: മലയാളി സഊദിയിൽ
ഹൃദയാഘാതം മൂലം നിര്യാതനായി.
തൃശൂർ വെങ്ങിഡങ്ങ് സ്വദേശി മുഹമ്മദ് മുസ്തഫ മതിലകത്ത് (47)ആണ് റിയാദ് ബദിയയൽ ഹൃദയാഘാതം മൂലം നിര്യാതനായത്. മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകനാണ്. സമീറയാണ് ഭാര്യ.

ഒരു മകനുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്ക് റിയാദ് കെ എം സിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് വൈസ് ചെയർമാൻ മഹബൂബ് ചെറിയ വളപ്പ്, മുഹമ്മദ് കണ്ടകൈ.