റിയാദ്: രണ്ട് തീപിടുത്ത സംഭവങ്ങൾ നേരിട്ടതായും അപകട മരണങ്ങൾ ഇല്ലാതെ ആളുകളെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായും സിവിൽ ഡിഫൻസ്. ദുബയിലാണ് ഇന്ധന ടാങ്കർ മറിഞ്ഞ് നശിച്ചത്.

ഇന്ധന ടാങ്കർ അപകടം നടന്നതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ടീമുകൾ നടത്തിയ രക്ഷ പ്രവർത്തനത്തിനിടെ ക്യാപ്റ്റന് പരിക്കിന് പറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു. അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

റിയാദിൽ മറ്റൊരു സംഭവത്തിൽ ഫാക്ടറിക്ക് തീപിടിച്ചു. ഫാക്ടറിയിലുണ്ടായ തീപിടിത്തവും പരിക്കുകളൊന്നും വരുത്താതെ റിയാദ് സിവിൽ ടീമുകൾ നിയന്ത്രണവിധേയമാക്കി. സ്വബിയയിലെ സിവിൽ ഡിഫൻസ് ടീമുകൾ രണ്ട് കൊമേഴ്‌സ്യൽ സ്റ്റോറുകളിലെ തീപിടിത്തവും ആളുകൾക്ക് പരിക്കേൽക്കാതെ അണച്ചതാyum




