ഇന്നത്തെ റിയാൽ – രൂപ വിനിമയ നിരക്കുകൾ അറിയാം

0
3447

റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്കിൽ വളരെ നേരിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. 82.776717 രൂപയാണ് ഇന്നത്തെ ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളെ അക്ഷിച്ച് അൽപം കുറവാണിത്. ഇന്നലെ 82.864193 രൂപ ആയിരുന്നു 1 ഡോളറിന്റെ നിരക്ക്.

ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ

ഓൺലൈൻ റേറ്റ്: 1 റിയാൽ = 22.073595 രൂപയാണ്. കഴിഞ്ഞ ദിവസം: 22.097118 രൂപ

SAIB FLEX : 21.833

ഫ്രണ്ടി പേ: 21.833

ഫൗരി: 21.764

SABB: 21.690

ബിൻ യല്ല: 21.810

റിയാദ് ബാങ്ക്: 20.593

ANB ടെലിമണി: 21.750

ENJAZ: 21.760

വെസ്റ്റേൺ യൂണിയൻ: 21.750

STC PAY: 21.660

NCB QUICK PAY: 21.610

തഹ്‌വീൽ അൽ രാജ്ഹി: 21.710

UR PAY: 21.752

അൽ ഇന്മ പേ: 21.544

അൽ അമൂദി (ജിദ്ധ): 21.675

നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.

മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും