കിഴക്കൻ സഊദിയിൽ വൻ തീപിടുത്തം; ഇന്ത്യക്കാരുൾപ്പെടെ പത്തു പേർ വെന്തു മരിച്ചതായി റിപ്പോർട്ട്
ദമാം: സഊദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ വര്‍ക്കഷോപ്പില്‍ തീപിടുത്തം. അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. അല്‍ഹസ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലാണ് വൈകിട്ടോടെ തീപിടുത്തമുണ്ടായത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അപകടത്തില്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പത്ത് പേര്‍ മരിച്ചതായി സംഭവ സ്ഥലത്തുള്ളവര്‍ പറയുന്നു. എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് സ്വദേശികളുമാണ്. ഇനിയുള്ള 2 പേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. … Continue reading കിഴക്കൻ സഊദിയിൽ വൻ തീപിടുത്തം; ഇന്ത്യക്കാരുൾപ്പെടെ പത്തു പേർ വെന്തു മരിച്ചതായി റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed