വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നില്ല; റീ എൻട്രിയിൽ പോയി തിരിച്ചു വരാതെ പിന്നീട് പുതിയ വിസയിൽ വരുന്നവരെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കുന്നത് തുടർകഥ

റിയാദ്: വ്യവസ്ഥകൾ പാലിക്കാതെ സഊദിയിൽ മടങ്ങിയെത്തുന്നതിനാൽ സഊദി വിമാനത്താവളങ്ങളിൽ നിന്ന് മടക്കി അയക്കുന്നത് തുടർകഥയാകുന്നു. റീ എൻട്രിയിൽ പോയി മടങ്ങി വരാൻ സാധിക്കാതെ പിന്നീട് പുതിയ വിസയിൽ നിബന്ധനകൾ പാലിക്കാതെ എത്തുന്നവരാണ് സഊദിയിൽ എത്തിയിട്ടും പുറത്തിറങ്ങാൻ സാധിക്കാതെ നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വരുന്നത്. മലയാളികളും ഇത്തരത്തിൽ മടങ്ങുന്നവരിൽ ഉൾപ്പെടുന്നുണ്ട്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി പറഞ്ഞത് റീ എന്‍ട്രി കാലാവധി കഴിഞ്ഞ ശേഷമാണ് … Continue reading വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നില്ല; റീ എൻട്രിയിൽ പോയി തിരിച്ചു വരാതെ പിന്നീട് പുതിയ വിസയിൽ വരുന്നവരെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കുന്നത് തുടർകഥ