സഊദി, ഒമാൻ, കുവൈത്, ഖത്തർ, യു എ ഇ എന്നിവിടങ്ങളിൽ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ഒഴിവുകൾ

0
9942

വയനാട്: സഊദി, ഒമാൻ, കുവൈത്, ഖത്തർ, യു എ ഇ എന്നിവിടങ്ങളിൽ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ഒഴിവുകൾ. മെഗാ ജോബ് ഇന്റർവ്യൂ വയനാട് കൽപ്പറ്റയിൽ വെച്ചാണ് നടക്കുന്നത്. 300 ഓളം ഒഴിവുകൾ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി, ഒമാൻ, കുവൈത്, ഖത്തർ, യു എ ഇ എന്നിവിടങ്ങളിലെ പ്രമുഖ ഹൈപ്പർമാർകറ്റിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. കമ്പനി നേരിട്ടുള്ള ഇന്റർവ്യൂ ഈ മാസം 15 ന് ശനി രാവിലെ 9മണിക്ക് വയനാട് – കൽപ്പറ്റ, സിവിൽ സ്റ്റേഷനടുത്തുള്ള ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ വെച്ച് നടക്കുന്നു.

⛔ ഒഴിവുകൾ താഴെ നൽകുന്നു എക്സ്പീരിയൻസ് അനുസരിച്ച് ശമ്പളം, റൂം + ഫുഡ്‌ എന്നിവയും നൽകും.

👨🏼‍💼 SALESMAN – DELIVERY FOOTWEAR,FROZEN, ELECTRONICS, GROCERY,LHH,NONFOOD, TAILOR CUM SALESMAN, MOBILE

👩🏼‍💼 SALES LADY – GARMENTS
സെയിൽസിൽ എല്ലാ സെക്ഷനിലേക്കും. Age ലിമിറ്റ് 30 വരെ.

👨🏼‍💼 BUYER/PURCHASER – ELECTRONICS -Age -40
Degree and Above – Minimum 5 Years experience

👨🏼‍💼 CASHIER
21 to 25 age വരെ
പ്ലസ് 2 പാസ്സ് നിർബന്ധം.

👨🏼‍💼 Super Visor
35 Age maximum
Grocery, electronics, Non Foods Fruit’s & Veg, Bakery’s & pastry

👨🏼‍💼 MARKETING EXECUTIVE
– age up to 30
Degree and Above – Minimum 2 Years experience

👨🏼‍💼 INVENTORY COORDINATOR – age – 40
Any Degree & Above – minimum 2 years experience

👨🏼‍💼 CASH OFFICER – age – 35
minimum 2 Years Experience – Any Degree

👨🏼‍💼 PURCHASE CLERK – age – 35
Degree and Above – minimum 3 years experience

👨🏼‍💼 Jr Accountant – B com
Jr Ac age – 30
miimum 2 years experience same Field

👨🏼‍💼 Sr Accountant
Age limit -24 to 35
Min 4 years ExExperience

⚪️️ BUTCHER – meat & Fish Cutter
age Limit- 21 to 35 – ECNR OR SSLC PASS

⚪️ Loading Staff – age – 21 to 35 : ECNR/SSLC PASS

⚪️ SECURITY GUARD- age – 21 to 35: ECNR/SSLC PASS

👷 SR TECHNITION – AUTO MOBILE
age – 21 to 35
minimum 5 years experience

👷 TECHNICIAN – CHILLER & FREEZER / HOME APPLIANCES
SSLC & ABOVE – age – 21 to 35 : minimum 4 years experience

👨🏼‍💼 IN-CHARGE: ELECTRONICS’/NON FOOD/HOT FOOD ROASTRY / BAKERY = +2 & Above : minimum 3 years experience
age – 35 max

👨‍🍳 Resturant Section – Age Max – 40

താഴെ കൊടുത്തവയിൽ എല്ലാത്തിനും HOTEL FIELD എക്സ്പീരിയൻസ് വേണം

PORATTA MAKER / SHAWARMA / GRILL / BROAST
CHINESE COOK / CONTINENTAL COOK / MESS COOK / BAKER / SOUTH INDIAN COOK / PASTRY MAKER / SANDWICH & JUICE MAKER

⛔ ഫോം ഫിൽ ചെയ്യുക ഇന്റർവ്യൂ നേരിട്ട് അറ്റാൻഡ് ചെയ്യുക.
https://surveyheart.com/form/649ebd6c62efcd5ee1289cb9

Redbell Travels – കൂടുതൽ അറിയാൻ…
📱 9946012964, 7510712964, 9526030201, 9526448874

ലൊക്കേഷൻ ലിങ്ക് 👇🏻
https://g.co/kgs/JuYBY8

NB. മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…………..
ഗ്രൂപ്പ് വഴി അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.


———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക