ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ സൈറ്റില്‍ ശിഹാബ് ചോറ്റൂർ

0
7152

മക്ക: മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിനെത്തിയ
ശിഹാബ് ചോറ്റൂരിന്റെ വീഡിയോ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ സൈറ്റില്‍ ഉള്‍പ്പെടുത്തി.

യാത്രാ അനുഭവങ്ങള്‍ മലയാളത്തില്‍ പങ്ക് വെക്കുന്ന ശിഹാബ് ചോറ്റൂരിന്റെ വീഡിയോ ഇംഗ്ലിഷ് സബ് ടൈറ്റിലോടെയാണ് ഹജ്ജ് ഉംറ മന്ത്രാലയം ഉള്‍പ്പെടുത്തിയത്. നേരത്തെ സഊദിയിലെ അറബി മാധ്യമങ്ങള്‍ ശിഹാബുമായുള്ള അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.